reetha-mohan

തിരുവല്ല: കിഴക്കുംമുറി കോഴിയിടിയിൽ മോഹൻ തോമസിന്റെ ഭാര്യ റീത്താ മോഹൻ (63) നിര്യാതയായി. സംസ്‌കാരം നാളെ (ബുധൻ) മൂന്നിന് തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തിഡ്രലിൽ. കേച്ചേരി കുറ്റിക്കാട്ടിൽ കുടുംബാഗമാണ്. മക്കൾ: മേഴ്‌സി ബിനു, മോൻസി മോഹൻ, മരുമക്കൾ: ബിനു വർഗീസ്, സിനി മോൻസി .