പന്തളം: മംഗളം മുൻ ജീവനക്കാരനും നാടകകൃത്തും എഴുത്തുകാരനും രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകനുമായ നൂറനാട് പടനിലം വേണാട്ട് ശിവൻകുട്ടി (69) നിര്യാതനായി. സംസ്‌കാരം പിന്നിട് .ഭാര്യ: കെ.പി.പ്രസന്നകുമാരി (റിട്ട. എച്ച്.എം) മക്കൾ: വി.പി.സോയ, വി.പി. സോണി, വി.പി.സ്വരാജ്, മരുമക്കൾ: ബിനു നായർ, സൂര്യ, സൗമ്യ,