podi
പൊടിയമ്മ ജോർജ്ജ്

ഏഴംകുളം: തൊടുവക്കാട് വലിയ വിള പുത്തൻ വീട്ടിൽ പരേതനായ എം വി ജോർജിന്റെ ഭാര്യ പൊടിയമ്മ ജോർജ് (82)നിര്യാതയായി സംസ്കാരം ഇന്ന് രാവിലെ 11ന് തൊടുവക്കാട് സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.മക്കൾ : സാലി തോമസ് ,സജി ജോർജ് .മരുമക്കൾ : പരേതനായ പി എം തോമസ് , ശോശാമ്മ എബ്രഹാം.