കോഴഞ്ചേരി- തെക്കേമല അശോകസോമിൽസ് ഉടമ പാറയിൽ പരേതനായ പി.കെ. പരമേശ്വരൻ ആചാരിയുടെ ഭാര്യ പി.കെ.ദേവകിയമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 2.30 ന് വീട്ടുവളപ്പിൽ നടക്കും. നെടുംപ്രയാർ പാറയിൽ കുടുംബാംഗമാണ്.
മക്കൾ മണി, രാധാമണി, ലളിത, കുട്ടൻ, പരേതരായ സരസമ്മ,സോമൻ
മരുമക്കൾ ജഗദമ്മ, സുകുമാരൻ, ശ്യാമള, വിജയൻ, ലാലി
സഞ്ചയനം ചൊവ്വാഴ്ച 10.30 ന്