തുവയൂർ സൗത്ത് റിട്ട. അദ്ധ്യാപകൻ അരുണാലയത്തിൽ കെ. നീലകണ്ഠൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് )12.30ന്. ഭാര്യ തങ്കമ്മ മക്കൾ: അജിത, അനിത (കുവൈറ്റ്), അജിത്, അമൃത (അദ്ധ്യാപിക, ഇൻഫന്റ് ജീസസ്സ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ തുവയൂർ), അരുൺ
മരുമക്കൾ രവീന്ദ്രൻ (ഖത്തർ), സുരേഷ് (കുവൈറ്റ്), ദീജ, അയ്യപ്പകുമാർ (ആർമി), ശാലിനി