തിരുവല്ല: ഉണ്ടപ്ലാവ് നടുവത്ത് കമലാലയത്തിൽ ശശികുമാർ (60) നിര്യതനായി. സംസ്‌കാരം ഞായറാഴ്ച 8.30 ന്. ഭാര്യ: വിജയകുമാരി. മക്കൾ: ദിവ്യ ശശികുമാർ, ദീപ്തി ശശികുമാർ, ദീപക് ശശികുമാർ. മരുമകൻ: രഞ്ജിത്ത് കുമാർ.