കൊടുമൺ: അങ്ങാടിക്കൽ വടക്ക് പട്ടരുപറമ്പിൽ വീട്ടിൽ പരേതനായ യോഹന്നാന്റ ഭാര്യ തങ്കമ്മ യോഹന്നാൻ (89) നിര്യാതയായി. സംസ്‌കാരം 14 ന് ഉച്ചയ്ക്ക് 2 മണിക്ക് ചന്ദനപ്പള്ളി സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളി സെമത്തേരി​യിൽ. മക്കൾ: പരേതനായ തങ്കച്ചൻ, രാജു, ജോസ്
മരുമക്കൾ: തങ്കമ്മ തങ്കച്ചൻ, കുഞ്ഞുമോൾ രാജു, പ്രേമ ജോസ്.