കിടങ്ങന്നൂർ: നാൽക്കാലിക്കൽ ശ്രീവിജയാനന്ദ ആശ്രമ സ്ഥാപകൻ വിജയാനന്ദ ഗുരുദേവന്റെ ശിഷ്യൻ ഭാസ്കരാനന്ദ സ്വാമി (94) നിര്യാതനായി. സംസ്കാരം നടത്തി. കിടങ്ങന്നൂർ കാവേത്ത് കുടുംബാംഗമാണ്. സഞ്ചയനം തിങ്കൾ 9ന്.