തിരുവല്ല: ശ്രീരാമകൃഷ്ണ ആശ്രമം ചാരിറ്റബിൾ ഡിസ്‌പെൻസറിയുടെ വാർഷിക ആഘോഷം സ്വാമി വീതസ്പൃഹാനന്ദ നിർവഹിച്ചു. ആശ്രമത്തിന്റെ നേതൃത്വത്തിൽ ആതുരശുശ്രുഷാരംഗത്തു ഒരു വാർഷത്തെ പ്രവർത്തനം പൂർത്തിയായി.ചടങ്ങിൽ സ്വാമി നിർവിണാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി .ഡോ.സ്വാമി കൃഷ്ണാനന്ദ തീർത്ഥ പാദർ ,ഡോ.ജോ.ഏബ്രഹാം , പ്രാഫ.എം.സി.രാമനാരായണൻ,അഡ്വ.പി.ഹരികൃഷ്ണൻ, സതീഷ് വിജയൻ ,രാധാകൃഷ്ണൻ,സായ് ലക്ഷ്മി എന്നിവർ പ്രസംഗിച്ചു