ചമ്പക്കുളം: അമ്പലപ്പുഴ ഗവ.ഹൈസ്‌ക്കൂൾ റിട്ട. പ്രഥമ അദ്ധ്യാപകൻ പുല്ലങ്ങടി പുത്തൻതറയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ പി.തങ്കമ്മ (74) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രേഖ, രാജീവ് മരുമക്കൾ: റോയ്, പ്രിയ. സഞ്ചയനം നാളെ രാവിലെ 9 ന്