വകയാർ: പ്രശാന്തിനിലയം (മരോട്ടിമൂട്ടിൽ) കൊച്ചിക്കായമ്മയുടെ മകൾ കെ. കുട്ടിയമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൻ പി.കെ. ദിനേശൻ (റിട്ട. ഡി.ഐ.ജി രജിസ്ട്രേഷൻ വകുപ്പ്). മരുമകൾ: ബി. ലീലാബായി. കൊച്ചുമക്കൾ: അഭിലാഷ്, അനീഷ്.