jessy-philip
ജസി ഫിലിപ്പ്

ആറന്മുള: തുണ്ടിയിൽ ഫിലിപ്പ് ടി. ജോണിന്റെ ഭാര്യ ജസി ഫിലിപ്പ് (54) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം ആറന്മുള സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ. പുന്നയ്ക്കാട് ചെറുവട്ടോലിൽ കുടുംബാംഗമാണ്.