മുക്കൂർ: ഇരപ്പൂഴിക്കൽ ശശിധരകൈമളുടെ ഭാര്യ ശാന്തകുമാരിയമ്മ (68) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുരേഷ് കുമാർ (ഒടിഐഎസ് എലിവേറ്റർ), സതീഷ് കുമാർ (മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പി. ജെ. കുര്യന്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ), സുമേഷ് കുമാർ. മരുമക്കൾ: പ്രിയ സുരേഷ്, അശ്വതി സതീഷ്, സൗമ്യ സുമേഷ്.