pacharan
പാച്ചരൻ

ചെങ്ങന്നൂർ : പാണ്ടനാട് കീഴ് വന്മഴി തെങ്ങുംപറമ്പിൽ വീട്ടിൽ പാച്ചരൻ(95) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.ഭാര്യ: പരേതയായ അമ്മിണി. മക്കൾ: രവി, ലീല, മണി, സുരേന്ദ്രൻ (ദുബായ്. മരുമക്കൾ: ഉഷ, പ്രസന്നൻ, പ്രസീത.