m-n-balakrishna-pillai
എം.എൻ ബാലകൃഷ്ണപിള്ള

ചെങ്ങന്നൂർ: കാരയ്ക്കാട് സരസ്വതി വിലാസത്തിൽ എം.എൻ ബാലകൃഷ്ണപിള്ള (85) നിര്യാതനായി. സംസ്‌ക്കാരം 18ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയ രാജമ്മ. മകൾ: ശോഭനകുമാരി, വിനയൻ, വിനോദ്. മരുമക്കൾ: മോഹൻദാസ്, ശ്രീദേവി, അമ്പിളി.