-k-p-samuval
കെ.പി ശാമുവൽ

ചെങ്ങന്നൂർ: വെണ്മണി ആറ്റുപുറത്ത് കൊച്ചരികത്ത് കെ.പി ശാമുവൽ (തങ്കച്ചൻ-82) നിര്യാതനായി. സംസ്‌ക്കാരം നാളെ രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം വെണ്മണി സെന്റ് മേരീസ് ഓർത്തഡോക്‌സ് കൊച്ചുപളളിയിൽ. ഭാര്യ: പൊന്നമ്മ, വെണ്മണി ആലുംമൂട്ടിൽ മലയിൽ കുടുംബാംഗം. മക്കൾ: മോളി ഡേവിഡ് (മുംബൈ), മോനിസൈമൺ, ജോൺ ശാമുവൽ (ദുബൈ). മരുമക്കൾ: ഡേവിഡ്, സൈമൺ (സൗദി), ജ്യോതി.