വാര്യാപുരം: ഇടപ്പരിയാരം വരട്ടുചിറമുരുപ്പേൽ ബാബുവിന്റെ മകൾ രമ (42) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ആതിര, അഖിൽ. മരുമക്കൾ: വിഷ്ണു, ശ്രുതി.