ചിറ്റാർ :വയ്യാറ്റുപുഴ മുഞ്ഞനാട്ട് പരേതനായ നാരായണൻ നായരുടെയും സാവിത്രിയമ്മയുടെയും മകൻ സുരേഷ് കുമാർ (49) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ദീപ സുരേഷ് മക്കൾ :പാർവതി സുരേഷ്, ദേവിക സുരേഷ്