പന്തളം: പൂഴിക്കാട് പടിഞ്ഞാറ് മുട്ടാണിക്കൽ വടക്കേതിൽ ശശിധരക്കുറുപ്പ് (74, എൻ എസ്. എസ്. പോളി ടെക്നിക് റിട്ട. ഉദ്യോഗസ്ഥൻ ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കൈപ്പുഴ ഉണ്ണിയാം മംഗലത്ത് പൊന്നമ്മ. മക്കൾ: ഹരികുമാർ. ശ്രീകല. മരുമക്കൾ: സുരേഷ് കുമാർ എം. (പോസ്റ്റുമാസ്റ്റർ, നൂറനാട് എൽ. എസ്. പി. ഒ), ബിന്ദു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.