sob-nasan-ambrose
നേസൻ അംബ്രോസ്

ഉള്ളന്നൂർ: പുന്നക്കുളഞ്ഞി സതീഷ് ഭവനത്തിൽ നേസൻ അംബ്രോസ് (75) നിര്യാതനായി. സംസ്കാരം നാളെ രാവിലെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 10ന് കൈപ്പുഴ സെന്റ് ജോൺസ് മർത്തോമാ പള്ളിയിൽ. ഭാര്യ റോസമ്മ. മക്കൾ: പുഷ്പലത, വിജയൻ, മഞ്ജു, പ്രേമ, സതീഷ്. മരുമക്കൾ: കരുണാകരൻ, സോജ, ബിജു, സലീല.