കുന്നന്താനം: പൂങ്കോട്ടാൽ രാജപ്പൻ നായർ (62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ ശാന്തമ്മ. മകൻ: രാകേഷ് .ആർ.നായർ. മരുമകൾ: ശിൽപ. സഞ്ചയനം വ്യാഴം ഒൻപതിന്.