sob-pv-john
പി. വി. ജോൺ.

ചെങ്ങന്നൂർ: പിരളശ്ശേരി പാറപ്പാട്ട് പി. വി. ജോൺ (94) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ തങ്കമ്മ ജോൺ മല്ലപ്പള്ളി ഇല്ലത്ത മലയിൽ കുടുംബാംഗമാണ്. മക്കൾ: ജോമോൻ, ജോളി, ജെസ്സി, ജോസ് (സൗദി), ജോജി. മരുമക്കൾ : ആലീസ്, പരേതനായ രാജു, സാബു, സോമിനി, സോബി.