sob-varghese-mathai
വർഗീസ് മത്തായി

അയിരൂർ: ചിറപ്പുറം കാരിക്കുടിയിൽ വർഗീസ് മത്തായി (ജോൺ - 90) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മതാപ്പാറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: രമണി, ഓമന, രാജു, റോയി, വത്സമ്മ. മരുമക്കൾ: ബാബു, ജോസി, സാലി, ആൻസി, പരേതനായ ദേവസ്യ