sob-raghava-panicker
കെ. എം. രാഘവപ്പണിക്കർ

തെങ്ങമം: ഐക്കരവീട്ടിൽ കെ. എം. രാഘവപ്പണിക്കർ (91, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജാനമ്മ. മക്കൾ: ഗീത, ഗിരിജ, ഗോപകുമാർ (വിദ്യാഭ്യാസ വകുപ്പ്), ഗംഗാ സുനിൽ. മരുമക്കൾ: ഗീതാകുമാരി (വിദ്യാഭ്യാസ വകുപ്പ്), സുനിൽ (ഇന്ത്യൻ ആർമി), പരേതരായ വിജയകുമാർ, ശശികുമാർ. സഞ്ചയനം 23ന് രാവിലെ 8ന്.