sob-kk-gopalakrishnan
കെ. കെ. ഗോപാലകൃഷ്ണൻ

കുറിയന്നൂർ: കാവുംപുറത്ത് പരേതനായ കൃഷ്ണനാചാരിയുടെ മകൻ കെ.കെ ഗോപാലകൃഷ്ണൻ(76) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ശാരദാമ്മാൾ. മക്കൾ: ശ്രീകല (മിനി), ജി. രാജേഷ് (സീനിയർ സബ് എഡിറ്റർ, മംഗളം), ശ്രീലേഖ (സുധ). മരുമക്കൾ: ബി.ആർ. ജയപ്രകാശ്, പി.ജി സുനിത, ആർ. സുനിൽ കുമാർ.