പൂവത്തൂർ: വയക്കര പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ പി. ആർ. പൊന്നമ്മ (82) നിര്യാതയായി. സംസ്‌ക്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. മക്കൾ: ഉഷാ വിജയൻ, ഗീതാ വിജയൻ, അനിതാ മധു. മരുമക്കൾ: കറിയന്നൂർ പുതിയ വീട്ടിൽ പി.കെ.വിജയകുമാരൻ നായർ, ചെങ്ങന്നൂർ കീഴ് ചേരിമേൽ പന്തപ്ലവേലിൽ പി. ജയചന്ദ്രൻ നായർ, പുറമറ്റം ഇലവും കാലായിൽ മധു എ. നായർ