തെള്ളിയൂർ: റിട്ട. നേവി ഉദ്യോഗസ്ഥൻ മുണ്ടയ്ക്കാമണ്ണിൽ കെ. ആർ. ഗോപാലകൃഷ്ണപിള്ള (79) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: വി.കെ. പൊന്നമ്മ. മക്കൾ: സുധീർ, രാധിക. മരുമക്കൾ: ലതിക.