അടൂർ: വയല അരുവണ്ണൂർ കാലാവടക്കേതിൽ റ്റി. കെ. ഗോപാലൻ (76) നിര്യാതനായി സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ. ജി, മക്കൾ: ശശികുമാർ, പരേതനായ സുരേഷ് കുമാർ , സുനിൽ കുമാർ, സുജ. മരുമക്കൾ : ശ്രീദേവി, സുജ, സന്തോഷ് ചാത്തന്നൂപ്പുഴ സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണി