ചെങ്ങന്നൂർ: തെങ്ങേലി നൻപടവിൽ വീട്ടിൽ കൊച്ചു ചെറുക്കന്റെ ഭാര്യ കാർത്യായനി (88 ) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചെങ്ങന്നൂർ കടയിക്കാടുള്ള മകന്റെ വസതിയിൽ. മക്കൾ: ശ്രീനിവാസൻ, സരള, ലളിത, സൗരഭൻ. മരുമക്കൾ: അമ്മുക്കുട്ടി,സോമൻ, സുരേന്ദ്രൻ, ബിന്ദു.