sob-chandravally
ചന്ദ്രവല്ലി

ചെങ്ങന്നൂർ: പിരളശ്ശേരി വള്ളിയിൽ പുത്തൻവീട്ടിൽ തെക്കേതിൽ പരേതനായ നാരായണൻ വൈദ്യരുടെ മകൾ ചന്ദ്രവല്ലി (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. പിരളശ്ശേരി വള്ളിയിൽ കുടുംബാംഗമാണ് . മക്കൾ: അജിത്ത് മാങ്കൻ (സിംഗപ്പൂർ), അശോക് മാങ്കൻ (തിരുവനന്തപുരം), മരുമക്കൾ: സുഷമ (സിംഗപ്പൂർ), ഹേന്ന (തിരുവനന്തപുരം). സഞ്ചയനം 23ന് രാവിലെ 9ന്.