മല്ലപ്പള്ളി: പരയ്ക്കത്താനം ആറ്റുകുഴിയിൽ പി. കെ. പൊന്നപ്പൻ (74) നിര്യാതനായി. സംസ്‌കാരം നാളെ 12 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം കൊറ്റൻകൂടി അസംബ്ലി ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ മുട്ടപ്പള്ളി ചിറക്കടവിൽ കുടുംബാംഗമാണ്. മക്കൾ: പാസ്റ്റർ കൊച്ചുമോൻ (മൗണ്ട് സീനായി ചർച്ച് ഉള്ളായം), കൊച്ചുമോൾ,അമ്പിളി. മരുമക്കൾ: ലിനി തോട്ടുങ്കൽ, ബിനു കാരംങ്കാട്ട്.