മല്ലപ്പള്ളി ആനിക്കാട്: കൊട്ടയ്ക്കാട്ടേത്ത് (മാന്തുള്ളിൽ) പരേതനായ കെ. ജി. ജോണിന്റെ ഭാര്യ ചിന്നമ്മ (96) നിര്യാതയായി. സംസ്‌കാരം നാളെ 12ന് പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ. കായംകുളം കളീയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: രാജു, ബാബു, ലീലാമ്മ, ലിസി. മരുമക്കൾ: അമ്മിണി, ശലോമി, എടത്വ വേണാട്ട് കുഞ്ഞച്ചായി, മല്ലപ്പള്ളി വടക്കേൽ തങ്കച്ചൻ.