sob-thankamma
തങ്കമ്മ

കാരയ്ക്കാട്- വരിക്കപ്ലാവുനിൽക്കുന്നതിൽ പരേതനായ ശ്രീധരന്റെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ വിജയൻ, സുഗതൻ, സോമരാജൻ, സോമവല്ലി, ഗോപി, ശശി. മരുമക്കൾ: ലളിതമ്മ, സുമതി, കോമളവല്ലി, വിജയൻ, ഉഷ, ബിന്ദു.