sob-gopinathan-nair
ഒ.ജി. ഗോപിനാഥൻനായർ

കുന്നന്താനം​ നടയ്ക്കൽ: ഒല്ലൂർ ഒ.ജി. ഗോപിനാഥൻനായർ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ മണിയമ്മ മൈലമൺ ചിറ്റങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ: മനു കുമാർ, മായ. മരുമക്കൾ: ബിന്ദു, പരേതനായ പ്രദീപ്.