sob-lilly
ലില്ലി

മല്ലപ്പള്ളി: വട്ടശ്ശേരിൽ പരേതനായ വി .എ. എബ്രഹാമിന്റെ ഭാര്യ ലില്ലി (96) നിര്യാതയായി. സംസ്‌കാരം 22ന് മൂന്നിന് മല്ലപ്പള്ളി സെന്റ് ജോൺസ് ബഥനി ഓർത്തഡോക്സ് പള്ളിയിൽ .പരേത കോട്ടയം താഴത്തങ്ങാടി പടിഞ്ഞാറെത്തലക്കൽ കുടുംബാംഗമാണ് മക്കൾ: സൂസി (റിട്ട. ടീച്ചർ സിഎംഎസ് ഹൈസ്‌കൂൾ, നെടുങ്ങാടപ്പള്ളി),മെറി(കൊച്ചി). മരുമക്കൾ: ജോൺ ഈപ്പൻ നെടുങ്ങാടപ്പള്ളിൽ, പരേതനായ കെ. സി. ജോർജ് കയ്യാലാത്ത്.