syam
photo

കോന്നി : മണ്ണീറ തലമാനം ഷാജി ഭവനത്തിൽ ശ്യാം(26) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. പിതാവ് : ഷാജി. മാതാവ്: കോമളവല്ലി.