പാലയ്ക്കൽത്തകിടി: അഴകന്താനത്ത് മാരാമൺ മാളിയേക്കൽ വർഗീസ് വർഗീസ് (കുഞ്ഞൂഞ്ഞ് 86) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം 3ന് തലക്കുളം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.ഭാര്യ:അന്നമ്മ ചിങ്ങവനം നീലഞ്ചിറ കുടുംബാംഗമാണ്.മക്കൾ: ജയിംസ്‌കുട്ടി, സാജൻ, സാബു,ജയിസമ്മ.മരുമക്കൾ:മോളി,സാലി, ഷേർളി, സന്തോഷ്.