sob-sumathiamma
സുമതിയമ്മ

അത്തിക്കയം: പുത്തൻപുരയ്ക്കൽ പരേതനായ പി. കെ. ഗംഗാധരന്റെ ഭാര്യ സുമതിയമ്മ (80) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വത്സലൻ, സലിംകുമാർ, ഉഷ, അമ്പിളി, സജിനി. മരുമക്കൾ: രോഹിണി, യശോധരൻ, സജന, വിക്രമൻ, ബിജു.