-umman-p-george-raju
ഉമ്മൻ പി. ജോർജ്ജ് രാജു

ചെങ്ങന്നൂർ:വെണ്മണി പായിക്കട പുത്തൻവീട്ടിൽ ഉമ്മൻ പി. ജോർജ്ജ് രാജു (72) അമേരിക്കയിലെ ഫ്‌ളോറിഡയിൽ നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9.30ന് ഫ്‌ളോറിഡയിലെ സെന്റ് മാർക്‌സ് മാർത്തോമ്മ പള്ളിയിൽ നടക്കും. ഭാര്യ: സിസിലി കൊല്ലകടവ് കൊച്ചാലുംമൂട്ടിൽ കുടുംബാംഗമാണ്.മകൻ: ഡോ. ജെറി ജോർജ്, മരുമകൾ: ഡോ.ബ്ലെസി ജോർജ്ജ്.