sob-chninnamma
ചിന്നമ്മ

കുമ്പഴ: വടക്കേതിൽ അടിമുറിയിൽ പരേതനായ വി. എ. വറുഗീസിന്റെ ഭാര്യ ചിന്നമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുമ്പഴ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ കത്തീഡ്രലിൽ. പരേത മൈലപ്ര കുറ്റിയിൽ കുടുംബാംഗമാണ്. മക്കൾ: ബാബു വടക്കേൽ, അമ്മിണി, റോസമ്മ, പരേതയായ പൊന്നമ്മ