sob-po-david
പി. ഒ. ഡേവിഡ്

പന്തളം: ഉളളന്നൂർ പുത്തൻപുരയ്ക്കൽ പി. ഒ. ഡേവിഡ് (82) നിര്യാതനായി. സംസ്‌കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് ര​ണ്ടിന്് ഉള്ളന്നൂർ സെന്റ് ജോർജ് ഓർത്തഡോക്സ് ചെറിയപള്ളി​യിൽ. ഭാര്യ: കുഞ്ഞമ്മ അറത്തിൽ പീടികയിൽ ഇടപ്പുര കുടുംബാംഗമാണ്. മക്കൾ: ജോൺസൺ ഉള്ളന്നൂർ (പന്തളം ബ്‌ളോക്ക് പഞ്ചായത്ത് മെമ്പർ) വിൽസൺ, ബ്ലെസൺ, സാംസൺ, റ്റോംസൺ. മരുമക്കൾ: ലത, റോജ, സിന്ധു, ലിബി.