sob-mathew-zacharia
മാത്യു സക്കറിയ

മല്ലപ്പള്ളി​ പുതുശ്ശേരി: മൂവക്കോട്ട് തേക്കനാൽ നടുക്കെപുരയിൽ പരേതനായ മത്തായി സക്കറിയയുടെ മകൻ മാത്യു സക്കറിയ (സണ്ണി ​- 58) നിര്യാതനായി. സംസ്‌കാരം ഇന്ന് (ചൊവ്വ) രാവിലെ 11.30ന് റാന്നി വെച്ചൂച്ചിറയിലുള്ള സഹോദരൻ രാജന്റെ ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം സെന്റ് കുര്യാക്കോസ് മലങ്കര കത്തോലിക്കാ പള്ളിയിൽ.സഹോദരങ്ങൾ: പത്മിനി, ഡെയ്സി, രാജൻ, ലിജി, പരേതനായ ലിജോ.