മല്ലപ്പള്ളി: ഗോകുലത്തിൽ പ്രേംലാലിന്റെ മകൻ ആഷിക് ലാൽ (24) നിര്യാതനായി. സംസ്​ക്കാരം ഇന്ന് 11ന് വീട്ടുവള​പ്പിൽ. മാതാവ്: കോട്ടയം തിരുവാതുക്കൽ കാർത്തിക വീട്ടിൽ ബീന. സഹോദരി: മാളവിക (വിദ്യാർത്ഥിനി, മാർത്തോമാ കോളേജ്, തിരുവല്ല).