തീയാടിക്കൽ: കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എസ്. സുജാതയുടെ ഭർതൃപിതാവ് എഴുമറ്റൂർ വെങ്ങളത്തിൽ വി. ആർ. ഗോപാലൻ (86) നിര്യാതനായി. സംസ്​ക്കാരം ഇന്ന് 12.30ന് തീയാടിക്കൽ കുരിശുമുട്ടം പയ്യളാനിൽ വീട്ടുവള​പ്പിൽ. ഭാര്യ: ഭാനുമതി. മക്കൾ: ശശി, രമ പരേതരായ വിജയമ്മ, ഹരിദാസ്. മരുമക്കൾ: അ​മ്മിണി എം. എസ്. സു​ജാത, പരേതനായ സാബു.