ചെങ്ങന്നൂർ: വെണ്മണി ഇലങ്കത്തിൽ വർഗീസ് ജോണിന്റെയും (ബാബു) റാണിയുടെയും മകൻ ജെഫ്രി ജോൺ വർഗ്ഗീസ് (18) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് വെണ്മണി സെഹിയോൻ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. സഹോദരി: ബെൽന സാറാ വർഗ്ഗീസ്.