കുന്നന്താനം: പുളിന്താനം കളരിക്കൽ പരേതനായ പി.കെ. നാരായണന്റെ ഭാര്യ ചെല്ലമ്മ (93) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ: സുശീലൻ, പരേതനായ മോഹനൻ, സൗദാമിനി, സുഗതപ്പണിക്കർ. മരുമക്കൾ: ഇന്ദിര, ശൈലജ, പരേതരായ പരമേശ്വരൻ, സ്വപ്ന. സഞ്ചയനം നാളെ രാവിലെ 9ന്.