പത്തനംതിട്ട: വള്ളിക്കോട് പറകുന്നത്ത് കുടുംബാംഗമായ തിരുവനന്തപുരം കുടപ്പനക്കുന്ന് MNRA - A/25 ൽ പി.എൽ ശശിധരൻ നായർ (റിട്ട. ഐ.ഐ.എഫ്. എം.ഭോപ്പാൽ- 63) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 12 ന് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ എഴുമറ്റൂർ മാടത്തിങ്കൽ കുടുംബാംഗം ശാന്താ നായർ (ദൂരദർശൻ കേന്ദ്രം തിരുവനന്തപുരം). മക്കൾ: ശ്യാംകുമാർ (ഖത്തർ) സന്ധ്യ നായർ (ബാംഗ്ലൂർ). മരുമക്കൾ: സൊനാലി, സന്തോഷ്.എൻ. സഞ്ചയനം ഒക്ടോബർ 3ന് രാവിലെ 8.30ന്.