sob-s-narayanan
എസ്. നാരായണൻ

തിരുവല്ല: റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ കിഴക്കുംമുറി ചിത്തിര ഭവനിൽ എസ്. നാരായണൻ (73 ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: എൻ. രുഗ്മിണി. മക്കൾ: സി.എൻ. രാജേഷ് (അദ്ധ്യാപകൻ, സി.പി.എം ഏരിയാ കമ്മിറ്റിയംഗം), രജനി (കുവൈറ്റ്), രഞ്ജിനി (മെഡ്​വിൻ, എറണാകുളം). മരുമക്കൾ: ജെസ്സി ഒ.എം(മെഡിക്കൽ കോളേജ്, കോട്ടയം), ബെന്നി (ഗവ. ഇൻഷുറൻസ്, തിരുവനന്തപുരം ), രൂപേഷ് (ഗ്യാസ് കമ്പനി, എറണാകുളം).