കുന്നന്താനം മാന്താനം: റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ കരിപ്പായിൽ ബാബു കെ. എബ്രഹാം (68) നിര്യാതനായി. സംസ്‌കാരം നാളെ 2ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ശേഷം മാന്താനം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ:പെണ്ണമ്മ. മക്കൾ: എബി ബി. കരിപ്പായിൽ, ബിബി സി. കരിപ്പായിൽ. മരുമക്കൾ: റിജോ ഗീവർഗീസ്, ജോർജി ജോർജ് ജേക്കബ് കുരുടാമണ്ണിൽ.