ചാരുംമൂട് : ഇടക്കുന്നം പയറ്റുംവിളയിൽ കെ.വിശ്വനാഥൻ (65) നിര്യാതനായി. രാജസ്ഥാൻ ഉദയപ്പൂർ അശോക മിനറൽസിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ: രാജി, വിനു. മരുമക്കൾ: അരുൺ, അരുണ. സഞ്ചയനം 30ന് രാവിലെ 7ന്.